മഞ്ഞുവീഴ്ചയില്‍ 18 മണിക്കൂര്‍ കാറില്‍ കുടുങ്ങി: യുവതിക്ക് ദാരുണാന്ത്യം

ന്യൂയോര്‍ക്ക്: അതിശക്തമായ മഞ്ഞുവീഴ്ചയ്ക്കിടെ കാറിനുള്ളില്‍ കുടുങ്ങി 22 വയസുകാരിക്ക് ദാരുണാന്ത്യം. 23/12/2022 വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ജോലിസ്ഥലത്തുനിന്ന് മടങ്ങവേയാണ് ന്യൂയോര്‍ക്കിലെ ബഫല്ലോ സ്വദേശിയായ ആന്‍ഡേല്‍ ടെയ്‌ലര്‍ അപകടത്തില്‍പെട്ടത്. കനത്ത മഞ്ഞുവീഴ്ച മൂലം നിര്‍ത്തിയിട്ട വാഹനങ്ങളും വീടുകളും മഞ്ഞ് മൂടിയ നിലയിലാണ്.ഷാര്‍ലറ്റില്‍ താമസിക്കുന്ന …

മഞ്ഞുവീഴ്ചയില്‍ 18 മണിക്കൂര്‍ കാറില്‍ കുടുങ്ങി: യുവതിക്ക് ദാരുണാന്ത്യം Read More