
റിപ്പോര്‍ട്ട്
തന്റെ അച്ഛനാണതെന്ന് ഒരുനിമിഷം കരുതി: അന്ധനായ വയോധികനെ ബസില്‍ കയറാന്‍ സഹായിച്ച യുവതി സോഷ്യല്‍ മീഡിയയിലെ താരം
By ന്യൂസ് ഡെസ്ക്
•
July 9, 2020
കോട്ടയം: തിരുവല്ലയില്‍ തിരക്കേറിയ റോഡില്‍ ഒരു വയോധികനെ സഹായിക്കുന്ന യുവതിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. റോഡില്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുന്ന അന്ധനായ വയോധികനെ സഹായിക്കുന്ന ഒരു യുവതിയാണ് വീഡിയോയില്‍. അദ്ദേഹത്തിന്റെ അടുത്തെത്തി എന്തോ ചോദിച്ച യുവതി അതുവഴി വന്ന കെഎസ്ആര്‍ടിസി...
Read full story

