പാതിരാത്രി മുതല്‍ പുലര്‍ച്ചെവരെ സ്‌കൂട്ടറില്‍ ലഹരി വിറ്റുനടന്നിരുന്ന യുവതി അറസ്റ്റില്‍
കൊച്ചി: പാതിരാത്രി മുതല്‍ പുലര്‍ച്ചെ വരെ സ്‌കൂട്ടറില്‍ മാരക ലഹരി വസ്തുക്കള്‍ വില്‍പന നടത്തിവന്ന യുവതി എക്‌സൈസ് വലയില്‍. കൊല്ലം തൃക്കടവൂര്‍ കൂരീപ്പുഴ സ്വദേശിനി ബ്ലെയ്‌സിയാണു പിടിയിലായത്. എറണാകുളം നോര്‍ത്തിലെ വട്ടോളി ടവേഴ്‌സിലെ ഫ്ലാറ്റില്‍നിന്നാണു കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ …
പാതിരാത്രി മുതല്‍ പുലര്‍ച്ചെവരെ സ്‌കൂട്ടറില്‍ ലഹരി വിറ്റുനടന്നിരുന്ന യുവതി അറസ്റ്റില്‍ Read More