തൃശൂരിൽ പെണ്‍വാണിഭ സംഘം പിടിയിൽ
തൃശൂര്‍ : വീടുകള്‍ വാടകയ്ക്കെടുത്ത് പെണ്‍വാണിഭം നടത്തിയ സംഘം മെഡിക്കല്‍ കോളേജ് പോലീസിൻ്റെ പിടിയിൽ. ഏജന്റുമാരായ മുണ്ടൂര്‍ അലക്കല്‍ വീട്ടില്‍ ബ്ലസന്‍, അസം സ്വദേശി ഹഫീസ് ഉദുമിന്‍, ഇടപാടുകാരായ ചാവക്കാട് പാലുവായ് ശരത്ത്, നെന്‍മാറ പുളിക്കന്‍ വീട്ടില്‍ രാജീവ് എന്നിവരാണ് അറസ്റ്റിലായത്. …
തൃശൂരിൽ പെണ്‍വാണിഭ സംഘം പിടിയിൽ Read More