കേരളത്തിന് വൈദ്യുതി നല്‍കാന്‍ കേന്ദ്രം തയ്യാറായിട്ടും സ്വീകരിക്കാന്‍ കേരളം തയ്യാറായില്ലെന്ന് ആര്‍.കെ സിംഗ്

ചങ്ങരംകുളം: കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ അധിക വൈദ്യുതി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടും അത് സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് കേന്ദ്ര ഊര്‍ജ്ജവകുപ്പ് സഹമന്ത്രി ആര്‍കെ സിംഗ്. ബിജെപി ഭരണത്തില്‍ കേന്ദ്രത്തില്‍ വൈദ്യുതി മിച്ചം വയ്ക്കുകയാണ് . കേരളം അടക്കമുളള എല്ലാ …

കേരളത്തിന് വൈദ്യുതി നല്‍കാന്‍ കേന്ദ്രം തയ്യാറായിട്ടും സ്വീകരിക്കാന്‍ കേരളം തയ്യാറായില്ലെന്ന് ആര്‍.കെ സിംഗ് Read More