കോവിഡ്‌ വാസിനേഷന്‍ : കേരളത്തിന്‌ വേഗതപോരെന്ന്‌ കേന്ദ്രം

തിരുവനന്തപുരം: കോവിഡ്‌ വാക്‌സിനേഷന്‍ വിഷയത്തില്‍ സംസ്ഥാനത്തിന്‌ വേഗത പോരായെന്ന്‌ കേന്ദം. ഇന്നലെവരെയുളള സ്ഥിതിവിവരങ്ങള്‍ അവലോഹനം ചെയ്‌തപ്പോള്‍ വാകസിനേഷന്‍ നടപടികള്‍ വേഗത്തിലല്ല നടക്കുന്നതതെന്നാണ്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഏറ്റവും വേഗത കുറഞ്ഞ അവസ്ഥയിലാണ്‌ കേരളത്തില്‍ വാക്‌സിനേഷന്‍ നടപടികള്‍ പുരോഗമിക്കുന്നതെന്നാണ്‌ നിഗമനം. സംസ്ഥാനത്തിന്റെ …

കോവിഡ്‌ വാസിനേഷന്‍ : കേരളത്തിന്‌ വേഗതപോരെന്ന്‌ കേന്ദ്രം Read More