ഇടുക്കിയിലെ ഭൂപ്രശ്‌നത്തില്‍ ഇരുമുന്നണികളും കുറ്റക്കാരെന്ന് ബിജെപി

കട്ടപ്പന: ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങളില്‍ ഇടത് വലത് മുന്നണികള്‍ കുറ്റക്കാരാണെന്ന് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ഷാജി നെല്ലിപ്പറമ്പില്‍ . നിലവിലുളള ഭൂപതിവ് നിയമം വ്യാഖ്യാനിക്കുക മാത്രമേ കോടതികള്‍ ചെയ്യുന്നുളളു. 2019 ഡിസംബറില്‍ കൂടിയ സര്‍വ്വ കക്ഷി യോഗത്തില്‍ നിയമ ഭേതഗതി നടത്തുമെന്ന് …

ഇടുക്കിയിലെ ഭൂപ്രശ്‌നത്തില്‍ ഇരുമുന്നണികളും കുറ്റക്കാരെന്ന് ബിജെപി Read More