സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ കൂടോത്രം ചെയ്ത മുട്ട വെച്ചെന്ന് പരാതി
കൊല്ലം: കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ മുട്ട കൂടോത്രം ചെയ്ത് വെച്ചെന്ന പരാതിയുമായി യുഡിഎഫ് പ്രവര്‍ത്തകര്‍. സ്ഥാനാര്‍ത്ഥി ഉല്ലാസ് കോവൂരിന്റെ വീട്ടുപറമ്പിന് സമീപമുളള പ്ലാവിന്റെ ചുവട്ടിലാണ് കൂടോത്രം ചെയ്തതെന്ന തോന്നിപ്പിക്കുന്ന തരത്തിലുളള മുട്ടകള്‍ കണ്ടെത്തിയത്. വാഴയിലയില്‍ വച്ച നിലയില്‍ കണ്ട മുട്ടയില്‍ …
സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ കൂടോത്രം ചെയ്ത മുട്ട വെച്ചെന്ന് പരാതി Read More