മലമ്പുഴയില്‍ കരിമ്പുലിയെ കണ്ടെത്തി

പാലക്കാട്‌ ; മലമ്പുഴയില്‍ കവയില്‍ റോഡിനോട്‌ ചേര്‍ന്നുളള പാറയില്‍ ഇരിക്കുന്ന കരിമ്പുലിയുടെ ചിത്രങ്ങള്‍ വൈറലായി. പാലക്കാട്‌ എഇഒ ഓഫീസിലെ ക്ലാര്‍ക്കായ ജ്യോതിഷ്‌ കുര്യാക്കോ ആണ്‌ ചിത്രങ്ങള്‍ പകര്‍ത്തിയത്‌. ഇതാദ്യമായിട്ടാണ്‌ ദക്ഷിണേന്ത്യയില്‍ കരിമ്പുലിയെ കാണുന്നത്‌. ആണ്‍ കരിമ്പുലിയോടൊപ്പം രണ്ട്‌ പുളളിപ്പുലികളും ഉണ്ടാവാറുണ്ടെന്ന്‌ വനംവകുപ്പുദ്യോഗസ്ഥര്‍ …

മലമ്പുഴയില്‍ കരിമ്പുലിയെ കണ്ടെത്തി Read More

സിംസിലെ ഡോക്ടര്‍മാരുടെ ക്വാര്‍ട്ടേഴ്‌സില്‍ കരിമ്പുലി ഇറങ്ങി

ബെംഗളൂരു: ചാമരാജ്‌നഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍ലിലെ (സിംസ്)ഡോക്ടര്‍മാരുടെ ക്വാര്‍ട്ടേഴ്‌സില്‍ കരിമ്പുലി എത്തിയിരുന്നതായി സ്ഥിരീകരിച്ചു. 2021 ജനുവരി 2 നാണ് കരിമ്പുലി ക്വാര്‍ട്ടേഴ്‌സില്‍ എത്തിയിരുന്നതിന്റെ സിസിടിവി ദയശ്യങ്ങള്‍ പുറത്തുവന്നത്. സിംസ് കാമ്പസിലെ ക്വാര്‍ട്ടേഴ്‌സില്‍ രാത്രി 9 മണിയോടയാണ് പുലിയിറങ്ങിയത്. വരാന്തയില്‍ എത്തുപെട്ട …

സിംസിലെ ഡോക്ടര്‍മാരുടെ ക്വാര്‍ട്ടേഴ്‌സില്‍ കരിമ്പുലി ഇറങ്ങി Read More