പിണറായി വിജയനുനേരേ കരിങ്കൊടി കാണിച്ചയാൾക്കെതിരെ പോലീസ് കേസെടുത്തു
നിലമ്പൂര്‍ \ എടക്കരയില്‍ മുഖ്യമന്ത്രി പിണറായി വിജയനുനേരേ കരിങ്കൊടി കാണിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. വഴിക്കടവ് സ്വദേശി ഫൈസലിനെയാണ് എടക്കര പോലീസ് കസ്റ്റഡിയിലെടുത്തത്. ജൂൺ 14 ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. താന്‍ ഏതെങ്കിലും പാര്‍ട്ടിയുടെ പ്രവര്‍ത്തകനല്ല; നിലവിലെ വ്യവസ്ഥിതിയില്‍ പ്രതിഷേധിച്ചാണ് കരിങ്കൊടി കാണിച്ചത് …
പിണറായി വിജയനുനേരേ കരിങ്കൊടി കാണിച്ചയാൾക്കെതിരെ പോലീസ് കേസെടുത്തു Read More