ബിജെപി ചീഫ് വിപ്പ് വീരേന്ദ്ര സിംഗ് സിരോഹി അന്തരിച്ചു

March 2, 2020

ലഖ്നൗ മാര്‍ച്ച് 2: ബിജെപി ചീഫ് വിപ്പ് വീരേന്ദ്ര സിംഗ് (74) സിരോഹി തിങ്കളാഴ്ച രാവിലെ അന്തരിച്ചു. ന്യൂഡല്‍ഹിയിലെ ഒരു ആശുപത്രിയിലായിരുന്നു അന്ത്യം. ഫെബ്രുവരി 8നാണ് കരള്‍ സംബന്ധ രോഗമായിട്ട് ബിജെപി നേതാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുലന്ദ്ഷാറിലെ വിവിധ സീറ്റുകളില്‍ നിന്ന് …

ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തിന് കാരണം സുരക്ഷാ വീഴ്ചയാണെന്ന് എംടി രമേശ്

December 28, 2019

കോഴിക്കോട് ഡിസംബര്‍ 28: കണ്ണൂരില്‍ ദേശീയ ചരിത്ര കോണ്‍ഗ്രസിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധം ഉയര്‍ന്നത് സുരക്ഷാ വീഴ്ചയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. ഗവര്‍ണര്‍ക്ക് സുരക്ഷയൊരുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുന്നില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിന് അറിയാമെന്നും രമേശ് വ്യക്തമാക്കി. …

ബിജെപി മുതിർന്ന നേതാവ് സുഭാഷ് വോറ അന്തരിച്ചു

October 3, 2019

കോലാപ്പൂർ ഒക്ടോബർ 3: ഭാരതീയ ജനതാ പാർട്ടി (ബിജെപി) മുതിർന്ന നേതാവും മുൻ ജില്ലാ പ്രസിഡന്റുമായ സുഭാഷ് ബാബുഭായ് വോറ ( 73 ) വ്യാഴാഴ്ച അന്തരിച്ചു. 1946 ൽ ജനിച്ച വോറ , രാഷ്ട്ര സ്വയംസേവക് സംഘ് (ആർ‌എസ്‌എസ്) അംഗമായിരുന്നു, …

ഹാപ്പൂരില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു

September 9, 2019

ഹാപ്പൂര്‍ സെപ്റ്റംബര്‍ 9: ബിജെപി നേതാവ് രാകേഷ് ശര്‍മ്മയാണ് വെടിയേറ്റ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. നേതാവിനെതിരെ വെടിയുതിര്‍ത്തവരെ തിരിച്ചറിഞ്ഞിട്ടില്ല. തന്‍റെ മോട്ടോര്‍സൈക്കിളില്‍ രാവിലെ 7 മണിക്ക് പോകുമ്പോള്‍ സാമാന വളവില്‍ വെച്ചാണ് ബിജെപി ജനറല്‍ സെക്രട്ടറി ശര്‍മ്മയ്ക്ക് വെടിയേറ്റത്. മോട്ടോര്‍സൈക്കിളിലെത്തിയ …