മതപരിവർത്തന നിയന്ത്രണ നിയമങ്ങൾ ശക്തമാക്കി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ

ന്യൂഡൽഹി: മതപരിവർത്തന നിയന്ത്രണ നിയമങ്ങളുമായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ മുന്നോട്ടു പോവുകയാണ്. ഉത്തർപ്രദേശും മധ്യപ്രദേശും ഹിമാചൽ പ്രദേശും കർണാടകയും ‘ലൗജിഹാദ് നിരോധനം’ എന്ന പേരിൽ മതപരിവർത്തന നിയന്ത്രണ നിയമങ്ങൾ നടപ്പിലാക്കുകയാണ്. 2020 നവംബർ 28 മുതൽ യുപി മതപരിവർത്തന നിരോധന ഓർഡിനൻസ് …

മതപരിവർത്തന നിയന്ത്രണ നിയമങ്ങൾ ശക്തമാക്കി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ Read More