കൊ​ൽ​ക്ക​ത്ത​യി​ൽ ബി​ജെ​പി റോ​ഡ് ഷോ​യ്ക്ക് നേ​രെ ക​ല്ലേ​റും കു​പ്പി​യേ​റും

കൊൽക്കത്ത: കൊ​ൽ​ക്ക​ത്ത​യി​ൽ ബി​ജെ​പി ന​ട​ത്തി​യ റോ​ഡ് ഷോ​യ്ക്ക് നേ​രെ ക​ല്ലേ​റും കു​പ്പി​യേ​റും. കേ​ന്ദ്ര​മ​ന്ത്രി ദേ​ബ​ശ്രീ ചൗ​ധ​രി, സം​സ്ഥാ​ന ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ ദി​ലീ​പ് ഘോ​ഷ്, തൃ​ണ​മൂ​ല്‍ വി​ട്ട് അ​ടു​ത്തി​ടെ ബി​ജെ​പി​യി​ലെ​ത്തി​യ സു​വേ​ന്ദു അ​ധി​കാ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത റാ​ലി​ക്ക് നേ​രെ​യാ​ണ് അ​ക്ര​മം. നിയമസഭാ തെരഞ്ഞെടുപ്പ് …

കൊ​ൽ​ക്ക​ത്ത​യി​ൽ ബി​ജെ​പി റോ​ഡ് ഷോ​യ്ക്ക് നേ​രെ ക​ല്ലേ​റും കു​പ്പി​യേ​റും Read More