തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയെ വെടിവെച്ചുകൊന്ന കേസില്‍ ബിജെപി നേതാവും പ്രതിപട്ടികയില്‍
കൊൽക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സത്യജിത് വിശ്വാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട സംസ്ഥാന അന്വേഷണ ഏജന്‍സി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബിജെപി സംസ്ഥാന നേതാവിന്റെ പേരും. ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായ മുകള്‍ റോയിയാണ് കുറ്റപത്രത്തിലുള്‍പ്പെട്ടിട്ടുളളത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 9 നാണ് …
തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയെ വെടിവെച്ചുകൊന്ന കേസില്‍ ബിജെപി നേതാവും പ്രതിപട്ടികയില്‍ Read More