സംസ്ഥാനത്തിന്‍റെ തകര്‍ച്ചക്കു കാരണം മാമാറിവരുന്ന ഇടത് വല്‌ത് മുന്നണികളെന്ന് കുമ്മനം രാജശേഖരന്‍.
പുനലൂര്‍: കേരളത്തില്‍ മാറിമാറി ദുര്‍ഭരണം നടത്തിവരുന്ന ഇടത്- വലത് മുന്നണികളാണ് സംസ്ഥാനത്തിന്‍റെ തകര്‍ച്ചക്ക് കാരണമെന്ന് മുന്‍ ബിജെപി സംസ്ഥാന പ്രസിഡന്‍റും മുന്‍ മിസ്സോറാം ഗവര്‍ണ്ണറുമായിരുന്ന കുമ്മനം രാജശേഖരന്‍ ആരോപിച്ചു. പുനലൂര്‍ നഗരസഭയിലെ ശാസ്‌താം കോണത്ത് സംഘടിപ്പിച്ച എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ യോഗം …
സംസ്ഥാനത്തിന്‍റെ തകര്‍ച്ചക്കു കാരണം മാമാറിവരുന്ന ഇടത് വല്‌ത് മുന്നണികളെന്ന് കുമ്മനം രാജശേഖരന്‍. Read More