പിറവത്ത് ബിജെപി യോഗത്തിനിടെ പ്രവർത്തകർ തമ്മിൽ കയ്യാങ്കളി
പിറവം: എറണാകുളം പിറവത്ത് ബിജെപിയിലെ ഗ്രൂപ്പ് പോര് കൈയാങ്കളിയില്‍ കലാശിച്ചു. പിറവം നിയോജകമണ്ഡലം കമ്മിറ്റിക്കിടെ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. നിയോജകമണ്ഡലം പ്രസിഡന്റ് പ്രഭാ പ്രശാന്തിനെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു. നിയോജകമണ്ഡലം സെക്രട്ടറി ഷൈലേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു കൈയേറ്റം. തദ്ദേശ തെരഞ്ഞെടുപ്പുമായി …
പിറവത്ത് ബിജെപി യോഗത്തിനിടെ പ്രവർത്തകർ തമ്മിൽ കയ്യാങ്കളി Read More