സൈനിക യൂണിഫോമില്‍ ഫോട്ടോഷൂട്ട് : കൗണ്‍സിലറുടെ നടപടി വിവാദത്തില്‍
തിരുവനന്തപുരം : ഇന്ത്യന്‍ ആര്‍മിയുടെ യൂണിഫോമില്‍ ഫോട്ടോഷൂട്ട് നടത്തിയ ബിജെപി കൗണ്‍സിലറുടെ നടപടി വിവാദത്തില്‍. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആശാനാഥാണ് യൂണിഫോം അണിഞ്ഞുളള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. സംഭവം വിവാദമാവുകയും നടപടി പ്രോട്ടോകോള്‍ ലംഘനമാണെന്ന കമന്‍റുകള്‍ വരുകയും ചെയ്തതോടെ ആശ …
സൈനിക യൂണിഫോമില്‍ ഫോട്ടോഷൂട്ട് : കൗണ്‍സിലറുടെ നടപടി വിവാദത്തില്‍ Read More