അൽഫോൺസ് കണ്ണന്താനത്തിനെ ബിജെപി കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തി

തിരുവനന്തപുരം: ബിജെപി കോർ കമ്മിറ്റി പുനസംഘടിപ്പിച്ചു. അൽഫോൺസ് കണ്ണന്താനത്തിനെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. കെ എസ് രാധാകൃഷ്ണൻ, പ്രഫുൽ കൃഷ്ണൻ, വി വി രാജേഷ്, നിവേദിത സുബ്രമണ്യം, കെ അനീഷ് കുമാർ എന്നിവരും കോർ കമ്മിറ്റിയിൽ. കണ്ണന്താനത്തിനെ ഉൾപ്പെടുത്തിയത് ക്രൈസ്‌തവ വിഭാഗങ്ങളോട് …

അൽഫോൺസ് കണ്ണന്താനത്തിനെ ബിജെപി കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തി Read More