മലപ്പുറത്ത് രണ്ടു ​മു​സ്ലിം​ ​വ​നി​ത​ക​ള്‍ ബി.​ജെ.​പി​ ​സ്ഥാ​നാ​ര്‍​ത്ഥി​കളായി മത്സരിക്കുന്നു; ഇരുവരും പ്രധാനമന്ത്രിയുടെ ആരാധകർ

മ​ല​പ്പു​റം​:​ പ്രധാനമന്ത്രി നരേന്ദ്ര മോദി​യുടെ ആരാധകരായ രണ്ടു ​മു​സ്ലിം​ ​വ​നി​ത​ക​ള്‍ ബി.​ജെ.​പി​ ​സ്ഥാ​നാ​ര്‍​ത്ഥി​കളായി മത്സരിക്കുന്നു. മലപ്പുറത്തു നിന്നും ടി.​പി.​ ​സു​ല്‍​ഫ​ത്തും ​ആ​യി​ഷ​ ഹു​സൈനുമാണ് മത്സരത്തിനിറങ്ങുന്നത്. വ​ണ്ടൂ​ര്‍​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​ആ​റാം​വാ​ര്‍​ഡി​ലാ​ണ് ​വാ​ണി​യ​മ്പലം​ ​കൂ​റ്റമ്പാറ​ ​സ്വ​ദേ​ശി​നി​ ​ടി.​പി.​ ​സു​ല്‍​ഫ​ത്ത് ​മ​ത്സ​രി​ക്കു​ന്ന​ത്.​ ​പ്രദേ​ശ​ത്തെ​ ​പ്ര​മു​ഖ​ ​ബി​സി​ന​സ് …

മലപ്പുറത്ത് രണ്ടു ​മു​സ്ലിം​ ​വ​നി​ത​ക​ള്‍ ബി.​ജെ.​പി​ ​സ്ഥാ​നാ​ര്‍​ത്ഥി​കളായി മത്സരിക്കുന്നു; ഇരുവരും പ്രധാനമന്ത്രിയുടെ ആരാധകർ Read More

അദ്ധ്യാപകരായ ദമ്പതികൾ ജീവിതത്തിൽ മാത്രമല്ല തെര ഞ്ഞെടുപ്പിലും ഒന്നിച്ച് തന്നെ

ചെർപ്പുളശ്ശേരി: ചെർപ്പുളശ്ശേരി നഗരസഭയിൽ ജനവിധി തേടുന്ന അദ്ധ്യാപക ദമ്പതികളാണ് ജയനും കവിതയും . മൂന്നാം വാർഡ് ഹെൽത്ത് സെന്ററിലാണ് പൂളക്കത്തൊടി വീട്ടിൽ പി.ജയൻ മത്സരിക്കുന്നതെങ്കിൽ 33-ാം വാർഡ് നാലാലുംകുന്നിലാണ് ഭാര്യ എൻ കവിത മത്സരിക്കുന്നത് . തൂത വടക്കുംമുറി എൽ പി …

അദ്ധ്യാപകരായ ദമ്പതികൾ ജീവിതത്തിൽ മാത്രമല്ല തെര ഞ്ഞെടുപ്പിലും ഒന്നിച്ച് തന്നെ Read More