മോദി രാഹുലിനെ പേടിക്കുന്നോ? കോണ്‍ഗ്രസ് വാദങ്ങളും ബിജെപിയുടെ കരുനീക്കങ്ങളും
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങിയിരിക്കുകയാണ്. അദാനി വിഷയത്തിലടക്കം കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയതിലുള്ള പ്രതികാരമാണ് രാഹുല്‍ ഗാന്ധിയുടെ അയോഗ്യത എന്നാണ് കോണ്‍ഗ്രസ് നിലപാട്. പാര്‍ലിമെന്റില്‍ രാഹുലിന്റെ ശബ്ദം ഇല്ലാതാക്കിയതിന്റെ പേരില്‍ ബി ജെ പിയെ ആശ്വാസം കൊള്ളാന്‍ അനുവദിക്കാത്ത …
മോദി രാഹുലിനെ പേടിക്കുന്നോ? കോണ്‍ഗ്രസ് വാദങ്ങളും ബിജെപിയുടെ കരുനീക്കങ്ങളും Read More