ജയ്പൂര്‍: രാജസ്ഥാനിലെ അല്‍വാറില്‍ കര്‍ഷക നേതാവ് രാകേഷ് ടിക്കായത് സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് നേരെ അക്രമം. 02/04/21 വെളളിയാഴ്ചയാണ് സംഭവം. വാഹനത്തിന് നേരെ വെടിവെച്ചെന്നും ഇതിന് പിന്നില്‍ ബി ജെ പിയാണെന്നും ടികായത് ആരോപിച്ചു. സംഭവുമായി ബന്ധപ്പെട്ട് നാല് പേര്‍ കസ്റ്റഡിയിലായെന്ന് രാജസ്ഥാന്‍...
Read full story