റിപ്പോര്‍ട്ട്
കോഴിക്കോട് നാദാപുരത്ത് അഞ്ച് പേർക്ക് തെരുവുനായയുടെ കടിയേറ്റു
By ന്യൂസ് ഡെസ്ക്
•
March 29, 2026
കോഴിക്കോട്: നാദാപുരത്ത് എഎസ്ഐ ഉൾപ്പെടെ അഞ്ച് പേർക്ക് തെരുവുനായയുടെ കടിയേറ്റു. സ്റ്റേഷൻ കോമ്പൗണ്ടിൽ വച്ചാണ് എസ്ഐയ്ക്ക് കടിയേറ്റത്. സ്റ്റേഷന് സമീപം കെട്ടിടനിർമാണ പ്രവർത്തനങ്ങൾക്കെത്തിയ തൊഴിലാളിക്കൾക്കും കടിയേറ്റു. മാർച്ച് 29 ഞായറാഴ്ച രാവിലെയാണ് നായയുടെ ആക്രമണമുണ്ടായത്. മനോജിനെ കൂടാതെ നാല് ഇതര സംസ്ഥാന...
Read full story


