പല്ലുകളെ മാരകായുധമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി
മുംബൈ | മനുഷ്യന്റെ പല്ലുകളെ മാരകായുധമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി . ഭര്‍ത്താവിന്റെ സഹോദരി കടിച്ച് പരുക്കേല്‍പ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ ബോംബെ ഹൈക്കോടതി റദ്ദാക്കി. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പ്രകാരം യുവതിക്ക് നിസാരമായ കടിയേറ്റ പാടും …
പല്ലുകളെ മാരകായുധമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി Read More