റിപ്പോര്‍ട്ട്
ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര് മരിച്ചു
By ന്യൂസ് ഡെസ്ക്
•
December 29, 2025
തിരുവനന്തപുരം | തിരുവനന്തപുരത്ത് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര് മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കടയ്ക്കാവൂര്‍ വക്കം റോഡില്‍ ഡിസംബർ 28 ഞായറാഴ്ച വൈകീട്ട് ആണ് അപകടം. അമിത വേഗത്തില്‍ എത്തിയ രണ്ട്...
Read full story

