റിപ്പോര്‍ട്ട്

ചീരുവിന്റെ മേഘ്ന ആൺകുഞ്ഞിന് ജന്മം നൽകി

By ന്യൂസ് ഡെസ്ക് October 22, 2020
ബെംഗളൂരു: അന്തരിച്ച കന്നഡ നടൻ ചിരഞ്ജീവി സർജ - മേഘ്നരാജ് ദമ്പതികൾക്ക് ബെം​ഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ആൺകുഞ്ഞ് പിറന്നു. കുഞ്ഞിനെ ചിരഞ്ജീവിയുടെ അനിയൻ ധ്രുവ് സർജ ഏറ്റുവാങ്ങി. മേഘ്ന ഗർഭിണിയായി അധികം വൈകും മുൻപാണ്...
Read full story