പക്ഷിപ്പനി: പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം, കേന്ദ്ര സംഘം മടങ്ങി

ആലപ്പുഴ: ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് വിവരങ്ങള്‍ ശേഖരിക്കാനും പഠനത്തിനുമായി എത്തിയ കേന്ദ്ര സംഘം മടങ്ങി. മടങ്ങുന്നതിന് മുന്‍പായി കളക്ടറേറ്റിലെത്തി ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജയുമായി സംഘം പ്രത്യേക ചര്‍ച്ച നടത്തി. പക്ഷിപ്പനിയുടെ വ്യാപനം തടയല്‍, കേന്ദ്ര മാനദണ്ഡപ്രകാരം പക്ഷികളെ കൊന്ന് …

പക്ഷിപ്പനി: പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം, കേന്ദ്ര സംഘം മടങ്ങി Read More