ബയോടെക്‌നോളജി രംഗത്തു വന്‍ നിക്ഷേപ സാധ്യത സൃഷ്ടിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം : ബയോടെക്‌നോളജി രംഗത്തു വന്‍തോതില്‍ നിക്ഷേപം ആകര്‍ഷിക്കുന്ന വ്യാവസായിക ആവാസവ്യവസ്ഥ കേരളത്തില്‍ സൃഷ്ടിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ജൈവസാങ്കേതിക വിദ്യയില്‍ വലിയ വളര്‍ച്ച കൈവരിക്കാന്‍തക്ക സവിശേഷ സാഹചര്യം സംസ്ഥാനത്തുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കില്‍ നിര്‍മിക്കുന്ന …
ബയോടെക്‌നോളജി രംഗത്തു വന്‍ നിക്ഷേപ സാധ്യത സൃഷ്ടിക്കും: മുഖ്യമന്ത്രി Read More