ബീഹാര്‍ തിരഞ്ഞെടുപ്പില്‍ സൃഷ്ടിക്കപ്പെട്ടത് 160 ടണ്‍ ബയോമെഡിക്കല്‍ മാലിന്യം
ന്യൂഡല്‍ഹി: ബീഹാര്‍ നിയമസഭാതിരഞ്ഞെടുപ്പില്‍ സൃഷ്ടിക്കപ്പെട്ടത് 160 ടണ്‍ ബയോമെഡിക്കല്‍ മാലിന്യമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കണക്കനുസരിച്ച് മാര്‍ച്ച് മുതല്‍ ജൂലൈ വരെ കേരളത്തിലുണ്ടായ ബയോമെഡിക്കല്‍ മാലിന്യത്തിന് തുല്യമാണ് കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് ബീഹാറിലുണ്ടായത്. ഉപയോഗിച്ചുപേക്ഷിക്കപ്പെട്ട കൈയുറകള്‍, മുഖാവരണങ്ങള്‍, ഒഴിഞ്ഞ സാനിറ്റൈസര്‍ …
ബീഹാര്‍ തിരഞ്ഞെടുപ്പില്‍ സൃഷ്ടിക്കപ്പെട്ടത് 160 ടണ്‍ ബയോമെഡിക്കല്‍ മാലിന്യം Read More