
റിപ്പോര്‍ട്ട്
ലക്ഷ്യം ക്ലീന്‍ കോഴഞ്ചേരി; ബോധവത്ക്കരണ-ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു
By ന്യൂസ് ഡെസ്ക്
•
July 8, 2022
ക്ലീന്‍ കോഴഞ്ചേരി എന്ന ലക്ഷ്യം മുന്‍നിര്‍ത്തി മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് കോഴഞ്ചേരി പഞ്ചായത്ത്. വൃത്തിയും വെടിപ്പുമുള്ള പഞ്ചായത്ത് ആകുന്നതിന് വേണ്ടി ബോധവത്ക്കരണ, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയാണ്. അടുക്കളയിലെ ജൈവവസ്തുക്കള്‍ വളമാക്കി മാറ്റുന്നതിന് ബയോബിന്നുകള്‍...
Read full story

