
റിപ്പോര്‍ട്ട്
ജൈവശാസ്ത്ര മാക്സ് ലാബുകള്‍ മറ്റൊരു മഹാമാരി വിതയ്ക്കുമോയെന്ന ആശങ്കയില്‍ ഗവേഷകര്‍
By ന്യൂസ് ഡെസ്ക്
•
June 6, 2021
ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ അപകടകരമായ ജൈവശാസ്ത്ര ഗവേഷണം നടത്തുന്ന ലബോറട്ടറികളിലെ സുരക്ഷാ പ്രോട്ടോക്കോളുകളില്‍ ആശങ്ക പ്രകടിപ്പിച്ച് ശാസ്ത്ര ലോകം. ഇത്തരം ലാബുകളില്‍ എന്തെങ്കിലും വീഴ്ച സംഭവിക്കുന്നത് മറ്റൊരു ആഗോള മഹാമാരിയ്ക്ക് കാരണമാവുമെന്ന ഭയമാണ് ഇപ്പോഴുള്ളത്. വുഹാന്‍ ലാബില്‍ നിന്നാണ് കൊവിഡ്...
Read full story

