കോട്ടാങ്ങൽ പഞ്ചായത്തിൽ എസ്ഡിപിഐ പിൻതുണയിൽ സി പി എം ഭരണത്തിലേറി
പത്തനംതിട്ട: എസ്ഡിപിഐ പിന്തുണയില്‍ പത്തനംതിട്ടയിലെ കോട്ടാങ്ങല്‍ പഞ്ചായത്ത് ഭരണം പിടിച്ച് സിപിഐഎം. കഴിഞ്ഞ രണ്ട് തവണയും എസ്ഡിപിഐ പിന്തുണച്ചതിനെ തുടര്‍ന്ന് സിപിഐഎം പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവെച്ചിരുന്നു. 20/04/21ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം ബിനു ജോസഫിനെയാണ് പ്രസിഡണ്ടായി …
കോട്ടാങ്ങൽ പഞ്ചായത്തിൽ എസ്ഡിപിഐ പിൻതുണയിൽ സി പി എം ഭരണത്തിലേറി Read More