ലോക്ക്ഡൗണ്‍ ലംഘനം, ബിന്ദു കൃഷ്ണ അറസ്റ്റില്‍

April 20, 2020

കൊല്ലം: ലോക്ക്ഡൗണ്‍ ലംഘനം നടത്തിയെന്ന് ആരോപിച്ച് മഹിളാ കോണ്‍ഗ്രസ്സ് അധ്യക്ഷ ബിന്ദു കൃഷ്ണയെ അറസ്റ്റു ചെയ്തു. പ്രവാസികളെ മടക്കികൊണ്ടു വരണമെന്ന് ആവശ്യവുമായി കലക്ടര്‍ക്കു നിവേദനം കൊടുക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ സൈക്കിള്‍ റാലിയുമായാണ് കൊല്ലം കലക്‌ട്രേറ്റില്‍ പ്രവേശിച്ചതെന്നും ഇവരോടൊപ്പം എത്തിയതിനാലാണ് ബിന്ദു …