വാട്‌സാപ്പിലൂടെ നഗ്നവീഡിയോ പ്രദര്‍ശിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

കോഴിക്കോട്: സാമൂഹ്യ പ്രവര്‍ത്തകയായ ബിന്ദു അമ്മിണിയുടേതെന്ന പേരില്‍ നഗ്ന വീഡിയോ വാട്‌സാപ്പില്‍ പ്രചരിപ്പിച്ച കെസില്‍ ഒരാള്‍ അറസ്റ്റില്‍. കാസര്‍കോട് ചെറുവത്തൂര്‍ പുതിയ പുരയില്‍ മഹേഷ് കുമാറിനെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് പ്രതിയെ പിടികൂടുന്നില്ലെന്ന് ബിന്ദു അമ്മിണി കഴിഞ്ഞ ദിവസം …

വാട്‌സാപ്പിലൂടെ നഗ്നവീഡിയോ പ്രദര്‍ശിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍ Read More

സംഘപരിവാര്‍ വധ ഭീഷണിക്കെതിരെ പോലീസ് നടപടി എടുക്കുന്നില്ല; ബിന്ദു അമ്മിണി

കോഴിക്കോട്: തനിക്കു നേരെയുള്ള സംഘപരിവാര്‍ വധ ഭീഷണിക്കെതിരെ പോലീസ് നടപടി എടുക്കുന്നില്ലെന്ന് ബിന്ദു അമ്മിണി. കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ബിന്ദു അമ്മിണിയുടെ ആരോപണം. വധ ഭീഷണി നടത്തിയ ആളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ അടുത്ത ശനിയാഴ്ച കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ സത്യഗ്രഹം …

സംഘപരിവാര്‍ വധ ഭീഷണിക്കെതിരെ പോലീസ് നടപടി എടുക്കുന്നില്ല; ബിന്ദു അമ്മിണി Read More

അയ്യപ്പന്റെ ഫോട്ടോയ്ക്ക് മുമ്പില്‍ വെല്ലുവിളിച്ച് ബിന്ദു അമ്മിണി

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് തൃപ്തി ദേശായിക്കൊപ്പം എത്തിയ ആളായ ബിന്ദു അമ്മിണി വീണ്ടും പത്തനംതിട്ടയിലെത്തിയതായി പോസ്റ്റ്. പത്തനംതിട്ടയില്‍ കാലെടുത്തുവെച്ചാല്‍ ആസിഡൊഴിച്ച് കത്തിക്കുമെന്ന ദിലീപ് വേണുഗോപാലിന് സമര്‍പ്പിക്കുന്നുവെന്നാണ് പത്തനംതിട്ടയില്‍ നിന്നുളള പോസ്റ്റില്‍ ബിന്ദു അമ്മിണി പറഞ്ഞിരിക്കുന്നത്. മുമ്പ് തൃപ്തി ദേശായിക്കൊപ്പം …

അയ്യപ്പന്റെ ഫോട്ടോയ്ക്ക് മുമ്പില്‍ വെല്ലുവിളിച്ച് ബിന്ദു അമ്മിണി Read More