അപകടാവസ്ഥയിലായ ആശുപത്രി കെട്ടിടങ്ങളുടെ വിവരം അടിയന്തരമായി കൈമാറാന്‍ നിർദേശം

തിരുവനന്തപുരം | സംസ്ഥാനത്ത് അപകടാവസ്ഥയിലായ ആശുപത്രി കെട്ടിടങ്ങളുടെ വിവരം ശേഖരിക്കാന്‍ നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ് ഡയറക്ടര്‍. കെട്ടിടങ്ങളുടെ വിവരങ്ങള്‍ അടിയന്തരമായി കൈമാറാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഡയറക്ടറുടെ നിര്‍ദേശം.കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കെട്ടിട അപകടത്തിന്റെ പശ്ചാത്തലത്തിലാണിത്. . ആരോഗ്യ …

അപകടാവസ്ഥയിലായ ആശുപത്രി കെട്ടിടങ്ങളുടെ വിവരം അടിയന്തരമായി കൈമാറാന്‍ നിർദേശം Read More

തിരുവനന്തപുരം കരമനയില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരത്ത് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. കരമനയില്‍ സതീഷ്, ബിന്ദു എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിന്ദുവിനെ തൂങ്ങിയ നിലയിലും സതീശിനെ കഴുത്തറുത്ത നിലയിലുമാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം മരിച്ച സതീശ് കോണ്‍ട്രാക്ടറാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി …

തിരുവനന്തപുരം കരമനയില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി Read More

അണുകുടുംബങ്ങളിലേക്കുള്ള മാറ്റം വയോജന സംരക്ഷണത്തിന് വെല്ലുവിളി: സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു

കോഴിക്കോട് : വയോജനങ്ങളുടെ ക്ഷേമത്തിനും പ്രശ്ന പരിഹാരങ്ങള്‍ക്കുമായി വയോജന കമ്മീഷന് രൂപം നല്‍കുമെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു .സംസ്ഥാനത്ത് ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ വയോജന കമ്മീഷന്‍ നിലവില്‍ വരുമെന്നും അതോടെ വയോജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് വലിയൊരളവില്‍ …

അണുകുടുംബങ്ങളിലേക്കുള്ള മാറ്റം വയോജന സംരക്ഷണത്തിന് വെല്ലുവിളി: സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു Read More

മന്ത്രി ബിന്ദുവിനെതിരെയുളള കേസില്‍ വാദം പൂര്‍ത്തിയായി

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ്‌ചാന്‍സലര്‍ ഡോ. ഗോപിനാഥ്‌ രവീന്ദ്രന്‌ പുനര്‍ നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി ചാന്‍സലറായ ഗവര്‍ണര്‍ക്ക്‌ കത്തെഴുതിയ ആര്‍ ബിന്ദുവിനെ അയോഗ്യയാക്കണമെന്നാവശ്യപ്പെട്ട ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. 2022 ഫെബ്രുവരി നാലിന്‌ വിധയുണ്ടാകും. മന്തി അഴിമതിയും സ്വജന പക്ഷപാതവും അധികാര ദുര്‍വിനിയോഗവും …

മന്ത്രി ബിന്ദുവിനെതിരെയുളള കേസില്‍ വാദം പൂര്‍ത്തിയായി Read More

രണ്ടാം ഭർത്താവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച ശേഷം അമ്മയും കുഞ്ഞും കിണറ്റിൽ ചാടി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മയും കുഞ്ഞും കിണറ്റിൽ ചാടി മരിച്ചു. നഗരൂർ പന്തുവിളയിലാണ് സംഭവം. പന്തുവിള സ്വദേശി ബിന്ദു (38), രജിൻ (6) എന്നിവരാണ് മരിച്ചത്. രണ്ടാം ഭർത്താവ് രജിലാലിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച ശേഷം കിണറ്റിൽ ചാടുകയായിരുന്നു. 06/09/21 തിങ്കളാഴ്ച പുലർച്ചെയാണ് …

രണ്ടാം ഭർത്താവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച ശേഷം അമ്മയും കുഞ്ഞും കിണറ്റിൽ ചാടി മരിച്ചു Read More

അദ്ധ്യാപികയുടെ നിയമ പോരാട്ടം: പതിനാല്‌ വര്‍ഷം പഴക്കമുളള നിയമന തട്ടിപ്പ പുറത്ത്‌

തിരുവനന്തപുരം : കേരള യൂണിവേഴ്‌സിറ്റിയിലെ വന്‍ നിയമന തട്ടിപ്പ്‌ 14 വര്‍ഷങ്ങളിലെ നിയമ പോരാട്ടത്തിലൂടെ പുറത്തായി. 2007 ല്‍ എഡ്യൂക്കേഷന്‍ വകുപ്പിലെ അദ്ധ്യാപക നിയമനത്തില്‍ ഒന്നാം റാങ്കിന്‌ അര്‍ഹതയുണ്ടായിരുന്ന ബിന്ദുവിനെ കളളക്കളിയിലൂടെ യണിവേഴ്‌സിറ്റി മൂന്നാം റാങ്കിലേക്ക്‌ താഴ്‌തി. ഒന്നാം റാങ്ക് ലഭിച്ചത്‌ …

അദ്ധ്യാപികയുടെ നിയമ പോരാട്ടം: പതിനാല്‌ വര്‍ഷം പഴക്കമുളള നിയമന തട്ടിപ്പ പുറത്ത്‌ Read More

മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുക്കും, അഞ്ചു പേർ കസ്റ്റഡിയിൽ

ആലപ്പുഴ:മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുക്കും. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ സ്വർണക്കടത്ത് റാക്കറ്റാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറഞ്ഞു. അതേസമയം, യുവതിയെ തട്ടിക്കൊണ്ടുപോയ കേസിൽ അഞ്ച് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സ്വർണക്കടത്ത് റാക്കറ്റിന്റെ ഇടപെടലിനെ തുടർന്നാണ് …

മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുക്കും, അഞ്ചു പേർ കസ്റ്റഡിയിൽ Read More

മാന്നാറില്‍ സ്വര്‍ണക്കടത്ത് സംഘം യുവതിയെ തട്ടിക്കൊണ്ടു പോയ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്, കസ്റ്റംസ് ഉടൻ ചോദ്യം ചെയ്യും

ആലപ്പുഴ: ആലപ്പുഴ മാന്നാറില്‍ സ്വര്‍ണക്കടത്ത് സംഘം യുവതിയെ തട്ടിക്കൊണ്ടു പോയ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. സ്വര്‍ണക്കടത്ത് സംഘത്തിലെ പ്രധാനിയായ മുഹമ്മദ് ഹനീഫയുടെ കൂട്ടാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഹനീഫയുമായി ബന്ധമുള്ള ആളുകളാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്ന് ബിന്ദു പൊലീസിന് മൊഴി നല്‍കിയിരുന്നു. …

മാന്നാറില്‍ സ്വര്‍ണക്കടത്ത് സംഘം യുവതിയെ തട്ടിക്കൊണ്ടു പോയ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്, കസ്റ്റംസ് ഉടൻ ചോദ്യം ചെയ്യും Read More

സ്വര്‍ണ്ണം കടത്തിയതായി മാന്നാറില്‍ നിന്നും തട്ടിക്കൊണ്ടുപോയ യുവതി പോലീസിനോട്

പാലക്കാട്: മാന്നാറില്‍ നിന്നും തട്ടികൊണ്ടുപോകപ്പെട്ട യുവതി ബിന്ദു പലതവണ സ്വര്‍ണം കടത്തിയതായി പോലീസിനോട് സമ്മതിച്ചു. ഒന്നരകിലോ സ്വര്‍ണമാണ് ഒടുവില്‍ കൊണ്ടുവന്നത് . സ്വര്‍ണ്ണം വഴിയില്‍ ഉപേക്ഷിച്ചതായി അവര്‍ പോലീസിനോട് പറഞ്ഞു. എട്ടുമാസത്തിനിടെ മൂന്നുതവണ സ്വര്‍ണ്ണം കടത്തിയതായി അവര്‍ പറഞ്ഞു. അതേ സമയം …

സ്വര്‍ണ്ണം കടത്തിയതായി മാന്നാറില്‍ നിന്നും തട്ടിക്കൊണ്ടുപോയ യുവതി പോലീസിനോട് Read More

ആലപ്പുഴയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവതിയെ പാലക്കാട് കണ്ടെത്തി

ആലപ്പുഴ: മാന്നാറില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവതിയെ പാലക്കാട് വടക്കഞ്ചേരിയില്‍ കണ്ടെത്തി. മാന്നാര്‍ കൊരട്ടിക്കാട് സ്വദേശിനി ബിന്ദുവിനെ തട്ടിക്കൊണ്ടുപോയ സംഘം, യുവതിയെ പാലക്കാട് വടക്കഞ്ചേരിയില്‍ റോഡില്‍ ഇറക്കിവിടുകയായിരുന്നു. വടക്കഞ്ചേരി പോലീസ് യുവതിയുമായി ആലപ്പുഴയിലേക്ക് തിരിച്ചു. തട്ടിക്കൊണ്ടുപോയ സംഘത്തെക്കുറിച്ച യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. …

ആലപ്പുഴയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവതിയെ പാലക്കാട് കണ്ടെത്തി Read More