തിരുവനന്തപുരം: ഐ.എം.ജിയിൽ ഡെപ്യൂട്ടേഷൻ നിയമനം

July 11, 2021

തിരുവനന്തപുരം: ഇൻസ്റ്റിറ്റൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവണ്മെന്റിന്റെ (ഐ.എം.ജി) തിരുവനന്തപുരം ഓഫീസിലെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ബൈൻഡർ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള സർക്കാർ ജീവനക്കാർക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 10 ആണ്. വിശദവിവരങ്ങൾക്ക് www.img.kerala.gov.in.