കോട്ടയം നഗരസഭയിൽ ഭരണം നിലനിർത്തി യു.ഡി.എഫ്
കോട്ടയം: കോട്ടയം നഗരസഭയിൽ യു.ഡി.എഫ് ഭരണം നിലനിർത്തി. തെരഞ്ഞെടുപ്പിൽ ബിൻസി സെബാസ്റ്റ്യന് 22 വോട്ടും ഷീജ അനിലിന് 21 വോട്ടുകളും ലഭിച്ചു. അനാരോഗ്യം മൂലം സി.പി.എം അംഗം തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നത് യു.ഡി.എഫിന് ഗുണം ചെയ്തു. ഇതോടെ ബിന്‍സി സെബാസ്റ്റ്യന്‍ വീണ്ടും …
കോട്ടയം നഗരസഭയിൽ ഭരണം നിലനിർത്തി യു.ഡി.എഫ് Read More