ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്
പത്തനംതിട്ട: തിരുവല്ലയില്‍ ജലഅതോരിറ്റി ഓഫീസിലെ ക്ലാര്‍ക്കായിരുന്ന ബിന്‍സി തോമസ് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. ഭര്‍ത്താവിന്റെയും ഭര്‍തൃമാതാവിന്റെയും ക്രൂരതകള്‍ അടങ്ങിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സ്‌ത്രീധനം കുറവാണെന്ന് പറഞ്ഞ് ഭര്‍ത്താവ് യുവതിയെ അപമാനിക്കുന്നതിന്റെയും ഭര്‍തൃമാതാവ് മാനസികമായി പീഡിപ്പിക്കുന്നതിന്റെയും തെളിവുകളാണ് പുറത്തുവന്നിട്ടുളളത്. …
ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് Read More