രണ്ടു കോടിയുടെ ജി.എസ്.ടി തട്ടിപ്പ്; പ്രതി അറസ്റ്റില്‍
കടുങ്ങല്ലൂര്‍: രണ്ടു കോടിയുടെ ജി.എസ്.ടി തട്ടിപ്പ് നടത്തിയ വെസ്റ്റ് ബംഗാള്‍ സ്വദേശി അറസ്റ്റില്‍. കൊല്‍ക്കത്ത നോര്‍ത്ത് 24 പര്‍ഗാനാസില്‍ സഞ്ജയ് സിങ് (43) നെയാണ് ആലുവ െസെബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ബിനാനിപുരത്ത് ഹോട്ടല്‍ നടത്തുന്ന സജിയുടെ പേരില്‍ വ്യാജരേഖകള്‍ ചമച്ച് …
രണ്ടു കോടിയുടെ ജി.എസ്.ടി തട്ടിപ്പ്; പ്രതി അറസ്റ്റില്‍ Read More