കസ്റ്റഡിയിലെടുത്ത കഫേ ജീവനക്കാരന്റെ മൃതദേഹം തോട്ടില്‍
എടത്വാ (ആലപ്പുഴ): പോലീസ് പെറ്റി കേസ് ചാര്‍ജ് ചെയ്തശേഷം കാണാതായ കഫേ ജീവനക്കാരന്റെ മൃതദേഹം എടത്വാ പാലത്തിനു താഴെ തോട്ടില്‍ കണ്ടെത്തി. കാവാലം അഞ്ചാം വാര്‍ഡ് കൊച്ചുമുണ്ടടിത്തറ പൊന്നപ്പന്റെ മകന് നിതിന്‍ പൊന്നപ്പ(26)ന്റെ മൃതദേഹമാണ് ഇന്നലെ രാവിലെ കാണപ്പെട്ടത്. എടത്വായിലെ ഒരു …
കസ്റ്റഡിയിലെടുത്ത കഫേ ജീവനക്കാരന്റെ മൃതദേഹം തോട്ടില്‍ Read More