കാഞ്ഞങ്ങാട് നഗരസഭയില്‍ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പരിപാടിയുടെ വിജയത്തിനായി ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. ജനകീയ കൂട്ടായ്മയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത നിര്‍വ്വഹിച്ചു. വൈസ് ചെയര്‍മാന്‍ ബില്‍ ടെക്ക്...
Read full story