ആള്‍ക്കൂട്ടക്കൊലക്കെതിരേ ബില്ല് പാസ്സാക്കി ജാര്‍ഖണ്ഡ്: ജീവപര്യന്തം വരെ ശിക്ഷ

December 22, 2021

റാഞ്ചി: ആള്‍ക്കൂട്ടക്കൊലക്കെതിരേ ജാര്‍ഖണ്ഡ് നിയമസഭ ശബ്ദവോട്ടോടെ ബില്ല് പാസ്സാക്കി. ആള്‍ക്കൂട്ടക്കൊല ബില്ല്, 2021 എന്ന ശീര്‍ഷകത്തിലുള്ള ബില്ല് സംസ്ഥാന പാര്‍ലമെന്ററി കാര്യമന്ത്രി ആലംഗീര്‍ ആലമാണ് സഭയില്‍ അവതരിപ്പിച്ചത്. ബിജെപി അംഗങ്ങള്‍ മാത്രമാണ് ബില്ലിന് എതിര്‍പ്പുമായി രംഗത്തുവന്നത്. നിലവില്‍ ബംഗാള്‍, രാജസ്ഥാന്‍ എന്നീ …

ബാധ്യതാ നിയന്ത്രണ പങ്കാളിത്ത ഭേദഗതി ബില്‍ പാസാക്കി

August 5, 2021

ന്യൂഡല്‍ഹി: ബാധ്യതാ നിയന്ത്രണ പങ്കാളിത്ത ദേഗതി ബില്‍ രാജ്യസഭ പാസാക്കി. ബിസിനസുകള്‍ക്കു കൂടുതല്‍ മെച്ചപ്പെട്ട സാഹചര്യം ഒരുക്കാനാണു ഭേദഗതി.ഭേദഗതിയിലൂടെ നിലവിലെ നിയമത്തിലുള്ള 12 കുറ്റകൃത്യങ്ങളാണ് നീക്കിയത്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനാണ് ബില്‍ അവതരിപ്പിച്ചത്. കഴിഞ്ഞയാഴ്ചയാണ് ബില്‍ കൊണ്ടുവന്നതും. ഏതാനും എം.പിമാര്‍ …

വൈദ്യുതി ഭേദഗതി ബില്ലിനെതിരെ കേരള നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കും

July 30, 2021

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വൈദ്യുതി ഭേദഗതി ബില്ലിനെതിരെ കേരള നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കും. വൈദ്യുതി വിതരണത്തിന് സ്വകാര്യ കമ്പനികള്‍ക്കും അനുമതി നല്‍കുന്ന ബില്ലിനെതിരെ ഇടതുജനാധിപത്യ മുന്നണിയും കോണ്‍ഗ്രസും രൂക്ഷവിമര്‍ശനമുയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് സംയുക്തമായി പ്രമേയം പാസാക്കാന്‍ തീരുമാനമെടുക്കുന്നത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച …

കേരളം ലക്ഷദ്വീപിനൊപ്പം ; അഡ്മിനിസ്‌ട്രേറ്റർക്കെതിരെ രൂക്ഷ വിമർശനവുമായി നിയമസഭ പ്രമേയം പാസാക്കി

May 31, 2021

തിരുവനന്തപുരം: ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് ഐദ്യദാര്‍ഢ്യം പ്രഖ്യാപിച്ചും അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ടും കേരള നിയമ സഭയില്‍ ഐകകണ്ഡേന പ്രമേയം പാസാക്കി. പ്രതിപക്ഷത്തിന്‍രെ ഭേദഗതികളും കൂടി പരിഗണിച്ചാണ് 31/05/21 തിങ്കളാഴ്ച പ്രമേയം പാസാക്കിയത്. അഡമിനിസ്‌ട്രേറ്രറുടെ മുഴുവന്‍ നടപടികളും റദ്ദാക്കണമെന്ന ആവശ്യം കൂടി പ്രമേയത്തില്‍ ഉള്‍പ്പെടുത്തണമെന്ന് …

ഇനി ഇന്‍ഷുറന്‍സ് മേഖലിയില്‍ വിദേശനിക്ഷേപം 74 ശതമാനം: ബില്‍ പാസായി

March 19, 2021

ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം വര്‍ധിപ്പിക്കാനുള്ള ബില്ല് രാജ്യസഭ പാസ്സാക്കി. ഇതോടെ 49 ശതമാനം വിദേശനിക്ഷേപം അനവദിച്ചിരുന്നത് 74 ശതമാനമായി വര്‍ധിപ്പിച്ചു. ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി ഓഹരി പങ്കാളിത്തം 74 ശതമാനമായി വര്‍ധപ്പിക്കാന്‍ നേരത്തെ തന്നെ അനുമതി ല്‍കിയിരുന്നു. വിദേശനിക്ഷേപം …

മതപരിവര്‍ത്തനം തടയുന്ന നിയമം പാസാക്കി മധ്യപ്രദേശ് സര്‍ക്കാര്‍: ലംഘിച്ചാല്‍ 10 വര്‍ഷം തടവ്

March 9, 2021

ഭോപാല്‍: വിവാഹത്തിലൂടെയും മറ്റു മാര്‍ഗങ്ങളിലൂടെയും നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്ന ‘മധ്യപ്രദേശ് ഫ്രീഡം ഓഫ് റിലീജിയന്‍ ബില്‍ 2021’ പാസാക്കി മധ്യപ്രദേശ് സര്‍ക്കാര്‍. തിങ്കളാഴ്ച ശബ്ദവോട്ടോടെയാണ് നിയമസഭ ബില്‍ പാസാക്കിയത്.നിയമം ലംഘിക്കുന്നവര്‍ക്ക് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ …