ബില്‍ക്കിസ് ബാനു കേസ്: ഗുജറാത്ത് സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്

ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ടബലാല്‍സംഗ കേസില്‍ കുറ്റക്കാരായ 11 പേരെ വിട്ടയച്ചതില്‍ ഗുജറാത്ത് സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടിസ്. കേസ് രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കും. 2002 മാര്‍ച്ചില്‍ ഗോധ്ര സംഭവത്തിനു ശേഷമുണ്ടായ കലാപത്തിനിടെ അഞ്ചു മാസം ഗര്‍ഭിണിയായ ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും …

ബില്‍ക്കിസ് ബാനു കേസ്: ഗുജറാത്ത് സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് Read More

ബില്‍ക്കീസ് ബാനു കേസ് പ്രതികളെ വിട്ടയച്ചത് മാനുഷിക പരിഗണനയില്‍: കേന്ദ്രമന്ത്രി മുരളീധരന്‍

തിരുവനന്തപുരം: ഗുജറാത്തിലെ ഗോധ്ര കലാപത്തിനിടെ ബില്‍ക്കീസ് ബാനുവിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിലെ പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ചത് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍.പതിനഞ്ചും ഇരുപതും വര്‍ഷം ജയിലില്‍ കിടന്നവരെ മാനുഷിക പരിഗണന അനുസരിച്ചാണ് വിട്ടയച്ചത്. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെപ്പോലും …

ബില്‍ക്കീസ് ബാനു കേസ് പ്രതികളെ വിട്ടയച്ചത് മാനുഷിക പരിഗണനയില്‍: കേന്ദ്രമന്ത്രി മുരളീധരന്‍ Read More

ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗക്കേസ്: 11 കുറ്റവാളികളെ വിട്ടയച്ചു

അഹമ്മാദാബാദ്: ഗുജറാത്തിലെ ഗോധ്ര കലാപത്തിനിടെ കൂട്ടബലാത്സംഗവും കൊലപാതകവും നടത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട 11 പേര്‍ ജയില്‍ മോചിതരായി. ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ ഉള്‍പ്പെട്ടവരെയാണ് ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ചത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം പ്രമാണിച്ചാണ് മോചനം. സ്വാതന്ത്ര്യത്തിന്റെ വാര്‍ഷികം പ്രമാണിച്ചു കുറ്റവാളികളെ ജയില്‍ …

ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗക്കേസ്: 11 കുറ്റവാളികളെ വിട്ടയച്ചു Read More