കുളത്തില്‍ ബൈക്കുകള്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ ലഹരിമാഫിയക്കെതിരെ നിലപാടെടുത്തതിന്റെ വിരോധമെന്ന്
തൃശൂര്‍ : മീന്‍ പിടിക്കാന്‍ കുളങ്ങള്‍ വറ്റിക്കുന്നതിനിടെ കുളത്തില്‍ ബൈക്കുകള്‍ കണ്ടെത്തി. മാടവന എരുമക്കൂറയിലുളള രണ്ട് കുളങ്ങളില്‍ നിന്നാണ് ബൈക്കുകള്‍ കണ്ടെത്തിയത്. സമീപ വാസികളായ വലിയപറമ്പില്‍ ഗിരീഷ്, തൃപ്രയാറ്റ് സുരേഷ് ബാബു എന്നിവരുടെ ഹിറോഹോണ്ട ബൈക്കുകളാണ് കുളത്തില്‍ നിന്ന കണ്ടെത്തിയത്. മൂന്നുവര്‍ഷം …
കുളത്തില്‍ ബൈക്കുകള്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ ലഹരിമാഫിയക്കെതിരെ നിലപാടെടുത്തതിന്റെ വിരോധമെന്ന് Read More