തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ന് മു​ന്നി​ൽ​നി​ന്ന് ബൈ​ക്ക് മോ​ഷ​ണം പോ​യ സം​ഭ​വ​ത്തി​ൽ പ്ര​തി​യെ പി​ടി​കൂ​ടി പോ​ലീ​സ്. മാ​ന​വി​യം വീ​ഥി​യി​ൽ​നി​ന്ന് അ​മ​ൽ സു​രേ​ഷി​നെ​യാ​ണ് ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സ് ജനുവരി 8 വ്യാഴാഴ്ച രാ​ത്രി​യോ​ടു​കൂ​ടി പി​ടി​കൂ​ടി​യ​ത്. ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ൽ പ​രാ​തി പ​റ​യാ​ൻ എ​ത്തി​യ യു​വാ​വ് ഓ​ഫീ​സി​ന്...
Read full story
റിപ്പോര്‍ട്ട്

മോഷ്ടിച്ച ബൈക്കുകളുമായിമൂന്ന് യുവാക്കൾ പിടിയിലായി

By ന്യൂസ് ഡെസ്ക് April 7, 2025
കോഴിക്കോട്: മോഷ്ടിച്ച ബൈക്കുകളുമായി കടന്നുകളയാൻ ശ്രമിച്ച മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പുലർച്ചെ താമരശേരി ചുരത്തില്‍ പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.പിണങ്ങോട് സ്വദേശികളായ അമൃത നിവാസില്‍ അഭിഷേക്, പറപ്പാടന്‍ അജ്‌നാസ്, ചുണ്ടയില്‍ സ്വദേശി മോതിരോട്ട്...
Read full story
പത്തനംതിട്ട | ബൈക്കില്‍ കറങ്ങി നടന്ന് സ്ത്രീകളുടെ മാല പറിക്കുന്ന രണ്ടംഗ സംഘം കോന്നി പോലീസിന്റെ പിടിയില്‍. തണ്ണിത്തോട് മണ്ണീറ ചാങ്ങയില്‍ കിഴക്കതില്‍ വിമല്‍ സുരേഷ് (21), വടശ്ശേരിക്കര മനോരമ ജംഗ്ഷനില്‍ മൗണ്ട് സിയോണ്‍ സ്‌കൂളിന് സമീപം അരുവിക്കല്‍ ഹൗസില്‍ സൂരജ്...
Read full story
തൃശൂർ: നഗരത്തിലും പരിസരങ്ങളിലും മോട്ടോർ സൈക്കിളിൽ സ്ത്രീകളുടെ മാല പൊട്ടിക്കുന്ന രണ്ട് യുവാക്കൾ പിടിയിൽ. വെട്ടുകാട് സ്വദേശികളായ റിബിൻ, റിജോ എന്നിവരാണ് നെടുപുഴ പോലീസിന്റെ പിടിയിലായത്. 150 ൽ അധികം ക്യാമറകൾ പരിശോധിച്ചാണ് ഇവരെ പിടുകൂടിയത് നെടുപുഴയിൽ വിഷു തലേന്ന് ബേക്കറിയിൽ...
Read full story
കോഴിക്കോട്: ബൈക്കുമായി കണ്ണൂരില്‍ നിന്നും കോഴിക്കോട്ടെത്തിയ തലശ്ശേരി സ്വദേശിയെ പോലീസ് അറസ്റ്റ് ‌ചെയ്തു. ചാലില്‍ മട്ടാമ്പ്രം പളളി മക്കീന്‍റെ പുരയില്‍ എംപി മുസ്താക്ക്(21) ആണ് പിടിയിലായത് .അയാള്‍ മോഷ്ടിച്ച ബൈക്കാണിതെന്നും 02.01.2021 ശനിയാഴ്ച പുലര്‍ച്ചെ 6.30 ഓടെയാണ് സംഭവമെന്നും പോലീസ് അറിയിച്ചു....
Read full story