ബൈക്ക് കേബിളില്‍ കുരുങ്ങിയുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു

തൃശൂര്‍: തൃശൂര്‍ പെരുമ്പിലാവില്‍ നിയന്ത്രണം വിട്ട ബൈക്ക് റോഡില്‍ താഴ്ന്നുകിടന്ന കേബിളില്‍ കുരുങ്ങി മറിഞ്ഞു. യുവാവ് മരിച്ചു. കോട്ടയം അമലഗിരി മണ്ണൂശ്ശേരിയില്‍ ജോണിയുടെ മകന്‍ എംആര്‍ അഭിജിത്താണ് മരിച്ചത്. ബൈക്കില്‍ ചുറ്റിയ കേബിള്‍ യുവാവിന്റെ കഴുത്തിലും കുരുങ്ങിയിരുന്നു. ഒപ്പമുണ്ടായിരുന്ന കോട്ടയം വിഷ്ണുവിലാസം …

ബൈക്ക് കേബിളില്‍ കുരുങ്ങിയുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു Read More