സാമൂഹ്യ വിരുദ്ധര്‍ ബൈക്ക് കത്തിച്ചതായി പരാതി
വര്‍ക്കല: വീട്ടുവളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന മോട്ടോര്‍ സൈക്കിള്‍ തീയിട്ട് നശിപ്പിച്ചതായി പരാതി. ബിജെപി ചെമ്മരുതി രണ്ടാംവാര്‍ഡ് കണ്‍വീനര്‍ കോവൂര്‍ പൊയ്കവിള വീട്ടില്‍ ഷാജുവിന്‍റെ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കാണ് തീവെച്ച് നശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒരുമണിയോടെയാണ് സംഭവം. കിടപ്പുമുറിയുടെ വശത്താണ് ബൈക്ക് …
സാമൂഹ്യ വിരുദ്ധര്‍ ബൈക്ക് കത്തിച്ചതായി പരാതി Read More