ബാർ കോഴക്കേസിൽ ബിജു രമേശിനെതിരെ തുടർ നടപടിയ്ക്ക് നിർദേശം നൽകി ഹൈക്കോടതി; കൃത്രിമം കാട്ടിയ സിഡി കോടതിയിൽ ഹാജരാക്കിയെന്ന പരാതിയിലാണ് നടപടി

കൊച്ചി: ബാർ കോഴക്കേസിൽ ബിജു രമേശിനെതിരെ തുടർ നടപടിയ്ക്ക് നിർദേശം നൽകി ഹൈക്കോടതി. കൃത്രിമം കാട്ടിയ സിഡി കോടതിയിൽ ഹാജരാക്കിയെന്ന പരാതിയിലാണ് നടപടി. പരാതി സ്വീകരിക്കാൻ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി നിർദേശം നൽകി. കോടതിയിൽ ഹാജരാക്കിയ സിഡിയിൽ കൃത്രിമം കാണിച്ചതായി ശാസ്ത്രീയ …

ബാർ കോഴക്കേസിൽ ബിജു രമേശിനെതിരെ തുടർ നടപടിയ്ക്ക് നിർദേശം നൽകി ഹൈക്കോടതി; കൃത്രിമം കാട്ടിയ സിഡി കോടതിയിൽ ഹാജരാക്കിയെന്ന പരാതിയിലാണ് നടപടി Read More

മദ്യം ആവശ്യപ്പെട്ടാണ് സ്വപ്ന വിളിച്ചത്; ഫോണ്‍ വിളികളില്‍ സംശയങ്ങള്‍ ഒന്നുമില്ല; ബിജു രമേശ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷുമായുള്ള ഫോണ്‍ വിളികളില്‍ സംശയങ്ങള്‍ ഒന്നുമില്ല എന്ന് ബാര്‍ ഉടമ ബിജു രമേശ്. ബാര്‍ കോഴ കേസിലെ ആരോപണം ആവര്‍ത്തിച്ച്‌ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു ബിജു രമേശ്. കോണ്‍സുലേറ്റിലേക്ക് നല്‍കാൻ മദ്യം ആവശ്യപ്പെട്ടാണ് സ്വപ്ന …

മദ്യം ആവശ്യപ്പെട്ടാണ് സ്വപ്ന വിളിച്ചത്; ഫോണ്‍ വിളികളില്‍ സംശയങ്ങള്‍ ഒന്നുമില്ല; ബിജു രമേശ് Read More

ബാർ കോഴ കേസ് ഒതുക്കാൻ മാണിയും പിണറായിയും ഒത്തു കളിച്ചെന്ന് ബിജു രമേശ്, ചെന്നിത്തലയും ഭാര്യയും തന്നെ വിളിച്ച് ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ചു

തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ മുഖ്യമന്ത്രിയ്ക്കും പ്രതിപക്ഷ നേതാവിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ബാർ ഉടമ ബിജു രമേശ്. ബാർ കോഴ കേസ് ഒതുക്കാൻ കെ എം മാണിയും പിണറായി വിജനും ഒത്തുകളിച്ചെന്ന് ബിജു രമേശ് ആരോപിച്ചു. തിങ്കളാഴ്ച (23/11/2020) രാവിലെ തിരുവനന്തപുരത്ത് നടത്തിയ …

ബാർ കോഴ കേസ് ഒതുക്കാൻ മാണിയും പിണറായിയും ഒത്തു കളിച്ചെന്ന് ബിജു രമേശ്, ചെന്നിത്തലയും ഭാര്യയും തന്നെ വിളിച്ച് ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ചു Read More

ബാര്‍കോഴ; രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ നീക്കം

തിരുവനന്തപുരം: ബാര്‍കോഴ ഇടപാടില്‍ ബിജു രമേശിന്റെ വെളിപ്പെടുത്തലില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. ഇതുസംബന്ധിച്ച ഫയല്‍ വിജിലന്‍സ് ഗവര്‍ണര്‍ക്ക് സമർപ്പിച്ചു. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുളളവര്‍ അന്വേഷണ പരിധിയില്‍ വരുന്നതിനാല്‍ അന്വേഷണത്തിന് അനുമതി തേടി. വിജിലന്‍സിന്റെ …

ബാര്‍കോഴ; രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ നീക്കം Read More

ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി

തിരുവനന്തപുരം: ബാറുടമ ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഡയറക്ടര്‍ക്ക് നല്‍കിയ പരാതികളില്‍ സ്വീകരിച്ച നടപടി എന്തൊക്കെയാണെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ബാര്‍ കോഴ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിര്‍ദ്ദേശം. സിപിഐ ജില്ലാ …

ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി Read More