കോലഞ്ചേരി: മലങ്കര സഭയുടെ പളളികളില്‍ ആരാധനക്കെത്തുന്ന ഒരാളെയും തടയില്ലെന്ന്‌ ഓര്‍ത്തഡോക്‌സ്‌ സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ വ്യക്തമാക്കി. നഷ്ടമായ പളളികളില്‍ ആരാധനക്കായി ഈ മാസം 13ന്‌ പ്രവേശിക്കുമെന്ന യാക്കോബായ സഭയുടെ പ്രഖ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസികളെ സഭ സ്വാഗതം...
Read full story