തൃപ്പൂർ : കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ ഒരു പ്രതി കൂടി പിടിയിൽ. അഞ്ചാം പ്രതി ബിജോയ് ആണ് പിടിയിലായത്. ഗുരുവായൂരിൽ നിന്നാണ് ക്രൈം ബ്രാഞ്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിൽ നാലാമത്തെ അറസ്റ്റാണിത്. വനിത ജീവനക്കാരിയുൾപ്പെടെ ആറ് പേർക്കെതിരെയാണ് …