ഇനിയില്ല കാവ്യമൂറും ആ വരികള്‍: ബിച്ചു തിരുമലയ്ക്ക് വിട

തിരുവനന്തപുരം: മലയാളികള്‍ക്ക് നിരവധി ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമല അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. അഞ്ച് പതിറ്റാണ്ടോളം മലയാള ചലച്ചിത്ര രംഗത്ത് സജീവ സാന്നിധ്യമായിരുന്നു ബിച്ചു …

ഇനിയില്ല കാവ്യമൂറും ആ വരികള്‍: ബിച്ചു തിരുമലയ്ക്ക് വിട Read More